|    Dec 9 Fri, 2016 5:27 am
FLASH NEWS

സാനിയ ഡബിള്‍സില്‍ ഒന്നാംസ്ഥാനം നിലനിര്‍ത്തി

Published : 1st November 2016 | Posted By: SMR

ന്യൂഡല്‍ഹി: ഇന്ത്യന്‍ ടെന്നിസ് സൂപ്പര്‍ താരം സാനിയാ മിര്‍സ വനിതകളുടെ ഡബിള്‍സ് റാങ്കിങില്‍ ഒന്നാംസ്ഥാനം നിലനിര്‍ത്തി. ഈ സീസണല്‍ മികവുറ്റ പ്രകടനം കാഴ്ചവച്ച താരം ഏഴ് വനിതാ ടെന്നിസ് അസോസിയേഷന്‍ കിരീടവും ഡബ്ലുടിഎ കിരീടവും ഗ്രാന്‍ഡ്സ്ലാം കിരീടവും സ്വന്തമാക്കിയിട്ടുണ്ട്.
ഡബിള്‍സില്‍ നമ്പര്‍വണ്‍ നേട്ടം കൈവരിച്ച ആദ്യ ഇന്ത്യക്കാരിയാണ് സാനിയ.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day