|    Dec 3 Sat, 2016 11:09 pm
FLASH NEWS

സസ്‌പെന്‍ഡ് ചെയ്യപ്പെട്ട മജിസ്‌ട്രേറ്റ് തൂങ്ങിമരിച്ച നിലയില്‍

Published : 9th November 2016 | Posted By: G.A.G

കാസര്‍കോട് : സുള്ള്യയില്‍ ഓട്ടോ ഡ്രൈവറോടും പോലിസിനോടും മോശമായി പെരുമാറിയെന്ന പരാതിയില്‍ സര്‍വീസില്‍ നിന്ന് സസ്പപെന്‍ഡ് ചെയ്യപ്പെട്ട കാസര്‍കോട് ഒന്നാംകഌസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് വി കെ ഉണ്ണികൃഷ്ണനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇന്നു രാവിലെ കോടതിക്ക് സമീപമുള്ള വസതിയില്‍ ഇദ്ദേഹത്തെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 356 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day