|    Dec 8 Thu, 2016 1:45 am
FLASH NEWS

സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി; പിഎസ്‌സി പരീക്ഷയ്ക്ക് മാറ്റമില്ല

Published : 28th November 2016 | Posted By: SMR

തിരുവനന്തപുരം: എല്‍ഡിഎഫ് ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ ഇന്നു നടത്താനിരുന്ന പരീക്ഷകള്‍ കേരള, എംജി, കാലിക്കറ്റ്, കണ്ണൂര്‍, സംസ്‌കൃത, ആരോഗ്യ സര്‍വകലാശാലകള്‍ മാറ്റി. എന്നാല്‍, 28നു പിഎസ്‌സി നിശ്ചയിച്ച ഓണ്‍ലൈന്‍ പരീക്ഷകള്‍, ഒറ്റത്തവണ വെരിഫിക്കേഷന്‍, പ്രായോഗിക പരീക്ഷകള്‍, കായികക്ഷമതാ പരീക്ഷകള്‍ എന്നിവ മാറ്റമില്ലാതെ നടക്കുമെന്ന് കമ്മീഷന്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day