|    Dec 4 Sun, 2016 5:17 am
FLASH NEWS

സര്‍ക്കാര്‍ ഓഫിസുകളിലും ട്രഷറികളിലും പഴയ നോട്ട് സ്വീകരിക്കും

Published : 17th November 2016 | Posted By: SMR

തിരുവനന്തപുരം: സര്‍ക്കാരിലേക്ക് അടയ്‌ക്കേണ്ട നികുതി, ഫീസ്, പിഴ, ചാര്‍ജുകള്‍ എന്നീ ഇനങ്ങള്‍ക്കായി സര്‍ക്കാര്‍ ഓഫിസുകളിലും ട്രഷറികളിലും 24 വരെ പഴയ 500, 1000 രൂപ നോട്ട് സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. തദ്ദേശ സ്ഥാപനങ്ങളുടെ മേല്‍പ്പറഞ്ഞ ഇനങ്ങളിലുള്ള തുകയും പഴയ നോട്ടായി സ്വീകരിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day