|    Dec 9 Fri, 2016 7:00 pm
FLASH NEWS

സരിത സോളാര്‍ കമ്മീഷനില്‍ സത്യാവാങ്മൂലം നല്‍കി

Published : 1st November 2016 | Posted By: SMR

കൊച്ചി: സോളാര്‍ കമ്മീഷനില്‍ വ്യവസായി എം എ യൂസഫലി, സിയാല്‍ ചെയര്‍മാന്‍ വി ജെ കുര്യന്‍ തുടങ്ങിയവരെ വിസ്തരിക്കണമെന്നാവശ്യപ്പെ് സരിതയുടെ സത്യവാങ്മൂലം. കൊച്ചിയിലെ തുറമുഖ ട്രസ്റ്റിന്റെ ഭൂമിയടക്കം യൂസഫലിക്ക് കൈമാറ്റം നടത്തിയതില്‍ ഇടനിലക്കാരിയായി പ്രവര്‍ത്തിച്ചത് താനാണെന്ന് സരിത സോളാര്‍ കീഷനില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. തന്റെ സോളാര്‍ വ്യവസായത്തിന് പണം നല്‍കാമെന്ന ഉറപ്പിന്‍മേലാണ് മുഖ്യമന്ത്രിയുമായും മറ്റു മന്ത്രിമാരുമായും താന്‍ സംസാരിച്ചത്. ഇക്കാര്യത്തില്‍ സത്യാവസ്ഥ പുറത്തുവരുന്നതിനായി യൂസഫലിയെ വിളിച്ചുവരുത്തണമെന്നാണ് സരിത ആവശ്യപ്പെിുള്ളത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day