|    Dec 11 Sun, 2016 1:32 pm
FLASH NEWS

സമഗ്ര കന്നുകാലി ഇന്‍ഷുറന്‍സ് തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതിയില്‍

Published : 6th November 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ കറവപ്പശുക്കളെയും സമഗ്ര കന്നുകാലി ഇന്‍ഷുറന്‍സിനു കീഴില്‍ കൊണ്ടുവരുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവായി. ഇതിനായി കന്നുകാലികളെ ഇന്‍ഷുര്‍ ചെയ്യുന്നതിന് വരുന്ന പ്രീമിയം തുകയുടെ 50 ശതമാനം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും ശേഷിക്കുന്ന 50 ശതമാനം പ്രീമിയം തുകയില്‍ പകുതി വീതം തദ്ദേശഭരണ സ്ഥാപനങ്ങളും ഗുണഭോക്താക്കളും വഹിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക