|    Dec 11 Sun, 2016 3:48 am

സന്തോഷ് ട്രോഫി: കേരള ടീം കോച്ചിങ് ക്യാംപ് ഇന്നു തുടങ്ങും

Published : 22nd November 2016 | Posted By: SMR

കൊച്ചി: സന്തോഷ് ട്രോഫി കേരള ടീമിന്റെ കോച്ചിങ് ക്യാംപ് ഇന്ന് ആരംഭിക്കും. രാവിലെ 10ന് തിരുവനന്തപുരം കാര്യവട്ടം എ ല്‍എന്‍സിഇപി സ്റ്റേഡിയത്തില്‍ കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി പി ദാസന്‍ ക്യാംപ് ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ഡിഎഫ്എ പ്രസിഡന്റ് വി ശിവന്‍കുട്ടി, സായ് റീജ്യനല്‍ ഡയറക്ടര്‍ കിഷോ ര്‍, കെഎഫ്എ ജനറല്‍ സെക്രട്ടറി പി അനില്‍കുമാര്‍ പങ്കെടുക്കും. 40 പേരാണ് ആദ്യഘട്ട ക്യാംപിലുള്ളത്. വി പി ഷാജിയാണ് കോച്ച്. മില്‍ട്ടന്‍ ആന്റണി അസിസ്റ്റന്റ് കോ ച്ചും ഗോള്‍കീപ്പിങ് കോച്ച് ഫിറോസ് ഷരീഫുമാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക