|    Dec 3 Sat, 2016 10:02 am
FLASH NEWS

സതീശനെതിരായ മന്ത്രിയുടെ പരാമര്‍ശത്തില്‍ സഭയില്‍ ബഹളം

Published : 1st November 2016 | Posted By: SMR

തിരുവനന്തപുരം: തോണ്ടി ഇറക്കുമതി ചെയ്തതിലെ അഴിമതി ആരോപണത്തിന്റെ പേരില്‍ മന്ത്രി ജെ മേഴ്‌സിക്കുിയ വി ഡി സതീശനെതിരേ നടത്തിയ പരാമര്‍ശത്തില്‍ നിയമസഭയില്‍ പ്രതിപക്ഷ ബഹളം. സതീശന്‍ സ്വകാര്യ മുതലാളിമാര്‍ക്ക് വേണ്ടി വിടുപണി നടത്തുകയാണെന്നായിരുന്നു മന്ത്രി ജെ മേഴ്‌സിക്കുിയയുടെ പരാമര്‍ശം. വി ഡി സതീശന്റെ വിശദീകരണത്തിനു നല്‍കിയ മറുപടിക്കിടെയായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം. ഇതിന് മറുപടി പറയുന്നതിനിടെ നിയമസഭയിലെ മറ്റൊരംഗത്തിനെതിരേ ഗുരുതര ആരോപണമുന്നയിച്ചത് സഭാരേഖകളില്‍നിന്ന് നീക്കം ചെയ്യണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെു. ഇക്കാര്യം പരിശോധിക്കാമെന്ന് സ്പീക്കര്‍ വ്യക്തമാക്കി.
അതേസമയം, തോണ്ടി ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെ അഴിമതി ആരോപണത്തില്‍ താന്‍ നിയമസഭയെ തെറ്റിദ്ധരിപ്പിച്ചിില്ലെന്ന് വി ഡി സതീശന്‍ വ്യക്തമാക്കി.
നിയമസഭയില്‍ വ്യക്തിപരമായ വിശദീകരണം നല്‍കവെയാണ് മന്ത്രി മേഴ്‌സിക്കുിയയുടെ വിമര്‍ശനത്തിന് സതീശന്‍ മറുപടി നല്‍കിയത്. താന്‍ വ്യക്തമായ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ആരോപണമുന്നയിച്ചത്. 118 രൂപയ്ക്ക് വാങ്ങാമായിരുന്ന തോണ്ടി 124.5 രൂപയ്ക്ക് വാങ്ങിയെന്നതാണ് താനുന്നയിച്ച ആരോപണം. അതിന് പിന്‍ബലം നല്‍കുന്ന രേഖകളാണ് നിയമസഭയില്‍ സമര്‍പ്പിച്ചതെന്നും സതീശന്‍ പറഞ്ഞു.
ടെന്‍ഡര്‍ നടപടികളില്‍ തിപ്പ് നടന്നിുണ്ടെന്ന് താനിപ്പോഴും പറയുന്നു. താന്‍ സഭയില്‍ അഴിമതി ആരോപണമുന്നയിച്ചപ്പോള്‍ മന്ത്രിയെ അപമാനിക്കുന്ന തരത്തിലുള്ള യാതൊരു പരാമര്‍ശവും നടത്തിയിരുന്നില്ല. എന്നാല്‍, മന്ത്രിയാവ െനിരന്തരം ആരോപണമുന്നയിച്ചുകൊണ്ടിരിക്കുകയാണ്.
കശുവണ്ടി ഇറക്കുമതി ചെയ്തതില്‍ ആരോപണമുന്നയിക്കുന്നതിന് ഡോക്ടറേറ്റ് എടുക്കേണ്ട കാര്യമില്ല. മുമ്പ് ബാര്‍കോഴ ആരോപണമുന്നയിക്കപ്പെിുണ്ട്. അവരെല്ലാം മദ്യംകഴിച്ചി് ആരോപണമുന്നയിക്കുകയായിരുന്നില്ലെന്നും സതീശന്‍ പറഞ്ഞു. എന്നാല്‍, കശുവണ്ടി വ്യവസായത്തില്‍ സ്ഥാപിത താല്‍പര്യക്കാരുടെ മോഹഭംഗം മറയ്ക്കാനാണ് സതീശന്‍ മനപ്പൂര്‍വം ആരോപണമുന്നയിക്കുന്നതെന്ന് മന്ത്രി അഭിപ്രായപ്പെു.
ആരോപണമുന്നയിച്ചതിന് വിഡി സതീശന്‍ മാപ്പുപറയേണ്ടിവരുമെന്നും മന്ത്രി കൂിച്ചേര്‍ത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day