|    Dec 6 Tue, 2016 2:05 am
FLASH NEWS

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളും വലിയ നോട്ടുകള്‍ സ്വീകരിക്കരുതെന്ന് നിര്‍ദേശം

Published : 9th November 2016 | Posted By: G.A.G

isaac

തിരുവനന്തപുരം : 500രൂപയുടെയും ആയിരം രൂപയുടെയും നോട്ടുകള്‍ സ്വീകരിക്കരുതെന്ന് സംസ്ഥാനസര്‍ക്കാര്‍ സഹകരണബാങ്കുകള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കി. ആശുപത്രികള്‍, കെഎസ്ആര്‍ടിസി എന്നിവ  ഒഴികെയുള്ള സ്ഥാപനങ്ങള്‍ക്കാണ് ഈ നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഇതുസംബന്ധിച്ച് ധനവകുപ്പ് പ്രത്യേക ഉത്തരവിറക്കിയതായി ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. കേന്ദ്രസര്‍ക്കാരിന്റെ നടപടി മൂലം സംസ്ഥാനത്തിന്റെ നികുതി വരുമാനം കുറയുമെന്നും സാമ്പത്തിക വളര്‍ച്ചയെ ബാധിക്കുമെന്നും ധനമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.

 

 

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 242 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day