|    Dec 6 Tue, 2016 5:37 pm
FLASH NEWS

സംസ്ഥാനതല സി ലെവല്‍ പരീക്ഷ

Published : 9th November 2016 | Posted By: SMR

തിരുവല്ല: 2016-17 വര്‍ഷത്തെ ജെആര്‍സിയുടെ സംസ്ഥാനതല സി ലവല്‍ പരീക്ഷ റവന്യൂ ജില്ലയില്‍ ഇരവിപേരൂര്‍ സെന്റ് ജോണ്‍സ് എച്ച്.എസ്.എസ്, തിരുവല്ല എസ്.സി.എസ് എച്ച്.എസ്.എസ്, പത്തനംതിട്ട എം.ടി.എച്ച്.എസ്.എസ്, റാന്നി എം.എസ്.എച്ച്.എസ്.എസ്, കോന്നി ഗവ.എച്ച്.എസ്, പന്തളം എന്‍.എസ്.എസ്.എച്ച്.എസ് കേന്ദ്രങ്ങളില്‍ 12ന് രാവിലെ 10 മുതല്‍ 12 വരെ നടക്കും. ഹാള്‍ ടിക്കറ്റുകള്‍ ബന്ധപ്പെട്ട സുകൂളുകളിലേക്ക് അയച്ചിട്ടുള്ളതായും. ഹാള്‍ ടിക്കറ്റ് ലഭിക്കാത്തവര്‍ ജെ.ആര്‍.സി ജില്ലാ സെക്രട്ടറി കെ പി രമേശനുമായി ബന്ധപ്പെട്ടണമെന്നും റവന്യൂ ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍ നമ്പര്‍. 9446116221.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day