|    Dec 9 Fri, 2016 5:32 am
FLASH NEWS

ഷോക്കേറ്റ് കാട്ടാന ചരിഞ്ഞ സംഭവം: സ്ഥലമുടമ കസ്റ്റഡിയില്‍

Published : 24th November 2016 | Posted By: SMR

സുല്‍ത്താന്‍ ബത്തേരി: മുത്തങ്ങ തോട്ടാമൂലയിലെ കൃഷിയിടത്തില്‍ കാട്ടാന വൈദ്യുതാഘാതമേറ്റ് ചരിഞ്ഞ സംഭവത്തില്‍ സ്ഥലമുടമ ഭാസ്‌കരനെ വനംവകുപ്പ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാവിലെയാണ് ഇദ്ദേഹത്തിന്റെ കൃഷിയിടത്തില്‍ 26 വയസ്സ് തോന്നിക്കുന്ന കാട്ടുകൊമ്പനെ ചരിഞ്ഞനിലയില്‍ കണ്ടെത്തിയത്.പ്രതിയെ വനംവകുപ്പ് ചോദ്യം ചെയ്തുവരികയാണ്. ആറു മാസത്തിനിടെ ഇത് നാലാമത്തെ ആനയാണ് വയനാട് വന്യജീവിസങ്കേതത്തില്‍ വൈദ്യുതാഘാതമേറ്റ് ചരിയുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day