|    Dec 11 Sun, 2016 3:50 am

ഷൂട്ടിങ്ങിനിടെ ഹെലിക്കോപ്റ്റില്‍ നിന്ന് വെള്ളത്തിലേക്ക് ചാടി, രണ്ട് നടന്‍മാര്‍ മുങ്ങിമരിച്ചു

Published : 7th November 2016 | Posted By: G.A.G

vedioshot

ബെംഗളുരു: കര്‍ണാടകത്തിലെ രാമനഗരയില്‍ ഷൂട്ടിങ്ങിനിടെ ഹെലിക്കോപ്റ്റില്‍ നിന്ന് വെള്ളത്തില്‍ വീണ് രണ്ട് സിനിമാതാരങ്ങള്‍ കൊല്ലപ്പെട്ടു. അനില്‍,ഉദയ് എന്നീ നടന്‍മാരാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങള്‍ക്കായി തിരച്ചില്‍ നടന്നുവരികയാണ്.
ഹെലിക്കോപ്റ്ററില്‍ നിന്നും തടാകത്തിലേക്കു ചാടിയവര്‍ നീന്തലറിയാതെ മുങ്ങിമരിക്കുകയായിരുന്നു.
മസ്തിഗുഡി എന്ന ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗം ഷൂട്ട് ചെയ്യുന്നതിനിടെയാണ് സംഭവം. ജയമ്മനമഗ എന്ന ചിത്രത്തില്‍ വില്ലനായി അഭിനയിച്ചതിലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണ് ഉദയ്.
നായകനടന്‍ ദുനിയാ വിജയ് വെള്ളത്തിലേക്ക്് ചാടിയിരുന്നുവെങ്കിലും നീന്തി രക്ഷപ്പെട്ടു.

ഇവര്‍ എടുത്തു ചാടുന്നതും നീന്തലറിയാതെ മുങ്ങിത്താഴുന്നതുമായ രംഗങ്ങള്‍ ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. വീഡിയോ :

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 1,095 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക