|    Dec 11 Sun, 2016 7:20 pm
FLASH NEWS

ശരീഫ് മോദിയുടെ താല്‍പര്യം നടപ്പാക്കാന്‍ ശ്രമിക്കുന്നു: ഇമ്രാന്‍ ഖാന്‍

Published : 31st October 2016 | Posted By: SMR

ഇസ്‌ലാമാബാദ്: പാക് പ്രധാനമന്ത്രി നവാസ് ശരീഫ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ താല്‍പര്യങ്ങള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നതായി തെഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി നേതാവ് ഇമ്രാന്‍ ഖാന്‍. നവാസ് ശരീഫിനെതിരേ ഇമ്രാന്‍ ഖാന്റെ നേതൃത്വത്തില്‍ വന്‍ റാലി സംഘടിപ്പിക്കാനുള്ള നീക്കം സര്‍ക്കാര്‍ അടിച്ചമര്‍ത്തുന്ന സാഹചര്യത്തിലാണ് ഖാന്റെ പ്രസ്താവന.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക