|    Dec 5 Mon, 2016 9:53 am
FLASH NEWS

ശബരിമല തീര്‍ത്ഥാടകര്‍ക്കായി വിമാന സര്‍വീസ്

Published : 31st October 2016 | Posted By: SMR

ഹൈദരാബാദ്: ശബരിമല സീസണ്‍ മുന്നില്‍ക്കണ്ട് ടൂര്‍ജറ്റ് ഹൈദരാബാദ്-കൊച്ചി വിമാന സര്‍വീസ് ആരംഭിക്കുന്നു. ടര്‍ബോ മേഘ എയര്‍വെയ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ളതാണ് ടൂര്‍ജറ്റ്. നവംബര്‍ 20 മുതല്‍ ജനുവരി 18 വരെയായിരിക്കും വിമാന സര്‍വീസ്. വിമാനം എവിടെയുമിറങ്ങാതെ നേരിട്ട് കൊച്ചിയിലെത്തും. കൊച്ചി വിമാനത്താവളത്തില്‍നിന്നു 190 കിലോമീറ്റര്‍ ദൂരെയാണ് ശബരിമല. തീര്‍ത്ഥാടകരുടെ എണ്ണം ഇക്കുറി വര്‍ധിക്കുമെന്നാണ് പ്രതീക്ഷ.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day