|    Dec 8 Thu, 2016 7:49 pm

വ്യാപാരസ്ഥാപനങ്ങളില്‍ ലീഗല്‍ മെട്രോളജി വകുപ്പിന്റെ റെയ്ഡ്

Published : 27th October 2016 | Posted By: G.A.G

തിരുവനന്തപുരം : സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ കച്ചവടസ്ഥാപനങ്ങളില്‍  ലീഗല്‍ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തുന്നു. അഞ്ച് ജില്ലകളില്‍ റെയ്ഡ് നടത്തുന്നതായാണ് വിവരം. സംസ്ഥാനത്ത്് വ്യാപകമായി അളവുകളിലും തൂക്കങ്ങളില്‍ വെട്ടിപ്പ്് നടക്കുന്നുണ്ടെന്ന റിപോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്. ജ്വല്ലറികളിലും പെട്രോള്‍പമ്പുകളിലുമടക്കം വിവിധ വ്യാപാരസ്ഥാപനങ്ങളില്‍ അളവ് കുറച്ച് വില്‍പന നടക്കുന്നുവെന്നാണ് പുറത്തുവന്ന റിപോര്‍ട്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 131 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day