|    Dec 4 Sun, 2016 9:43 pm
FLASH NEWS

വെളിപ്പെടുത്തല്‍ കെട്ടിച്ചമത്: ബിജെപി

Published : 23rd November 2016 | Posted By: SMR

കണ്ണൂര്‍: തലശ്ശേരിയിലെ എന്‍ഡിഎഫ് പ്രവര്‍ത്തകനായിരുന്ന ഫസലിന്റെ കൊലപാതകവുമായി ബന്ധപ്പെ് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുബീഷിന്റെ കസ്റ്റഡി മൊഴിയെന്ന പേരില്‍ പുറത്തുവന്ന വാര്‍ത്ത സിപിഎം പോലിസിനെ ഉപയോഗിച്ച് കെിച്ചമച്ച കഥയാണെന്ന് ബിജെപി സംസ്ഥാന സെല്‍ കോഓഡിനേറ്റര്‍ കെ രഞ്ജിത്ത് വാര്‍ത്താസേളനത്തില്‍ പറഞ്ഞു. സംസ്ഥാന ഭരണത്തിന്റെ തണലില്‍ സിപിഎം ഇപ്പോള്‍ നടത്തുന്ന രാഷ്ട്രീയനാടകം കേരളം കണ്ട ഏറ്റവും വലിയ ഗൂഢാലോചനയുടെ ഭാഗമാണ്. കൊലപാതകം നടന്നതു മുതല്‍ സിപിഎം സംഘപരിവാര സംഘടനകള്‍ക്കുമേല്‍ കെിവയ്ക്കാന്‍ നീക്കം നടത്തുന്നുണ്ട്. സിപിഎം ഭരണത്തില്‍ ക്രൈംബ്രാഞ്ച് സംഘമാണ് 3 സിപിഎം പ്രവര്‍ത്തകരെ ആദ്യം അറസ്റ്റ് ചെയ്തത്. ഫസല്‍ കൊല്ലപ്പെ നിമിഷം മുതല്‍ സിപിഎം നേതൃത്വം രക്ഷപ്പെടാന്‍ വഴിതേടുകയായിരുന്നു.
17നു കസ്റ്റഡിയിലെടുത്ത സുബീഷിനെ19നാണു കള്ളക്കേസ് ചുമത്തി കോടതിയില്‍ ഹാജരാക്കിയത്. തന്നെ മര്‍ദിച്ച കാര്യം സുബീഷ് മജിസ്‌ട്രേറ്റിന് മുമ്പില്‍ മൊഴി നല്‍കിയിുണ്ട്. ഭരണകൂട ഭീകരതയ്‌ക്കെതിരേ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും. കേസ് അിമറിക്കാനുള്ള സിപിഎംപോലിസ് ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day