|    Dec 4 Sun, 2016 9:43 pm
FLASH NEWS

വീണ്ടും നിയന്ത്രണം, മാറ്റിവാങ്ങാനുള്ള പരിധിയും കുറച്ചു

Published : 17th November 2016 | Posted By: G.A.G

bank

ന്യൂഡല്‍ഹി : അസാധുവാക്കിയ നോട്ടുകള്‍ മാറ്റിയെടുത്തുന്നതില്‍ കൂടുതല്‍ നിയന്ത്രണം. ഇതനുസരിച്ച് ഓരോരുത്തര്‍ക്കും മാറ്റാവുന്ന നോട്ടിന്റെ പരിധി കുറച്ചു. ഇതുവരെ  4500 രൂപ വരെ മാറാമായിരുന്നെങ്കില്‍ നാളെമുതല്‍ മേല്‍ 2000 രൂപയുടെ വരെ നോട്ടുകള്‍ ഒരാള്‍ക്ക് മാറാം എന്നതാണ് പുതിയ പരിധി. കേന്ദ്ര സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്ത് ദാസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണിത്.
വിവാഹ ആവശ്യങ്ങള്‍ക്ക് 2.5 ലക്ഷം വരെ പിന്‍വലിക്കാന്‍ അനുമതിയുണ്ട്. കര്‍ഷകര്‍ക്ക് ഒരാഴ്ച 25000 രൂപ വരെയും രജി്േ്രടഷനുള്ള വ്യാപാരികള്‍ക്ക് 50000 രൂപ വരെയും പിന്‍വലിക്കാം.
എടിഎമ്മുകളില്‍ നിന്ന് ഒരു ദിവസം പിന്‍വലിക്കാവുന്ന പരമാവധി തുക 2500 ആയി തുടരും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 607 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day