|    Dec 3 Sat, 2016 9:07 pm
FLASH NEWS

വീട്ടമ്മയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

Published : 17th November 2016 | Posted By: SMR

ആനക്കര: കൂട്ടുകാരന്റെ ഭാര്യയായ യുവതിയെ 2010 മുതല്‍ ആറുവര്‍ഷം പീഡിപ്പിച്ച യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. യുവതിയുടെ പരാതിയില്‍ ചാലിശ്ശേരി പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ വിളത്തൂര്‍ മണ്ണാറത്തൊടിയില്‍ ഹരി ഗോവിന്ദനെയാണ് പട്ടാമ്പി സിഐ പിഎസ് സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കൂട്ടുകാരന്‍ വീട്ടില്‍ ഇല്ലാത്ത സമയത്ത് യുവതിയെ പീഡിപ്പിച്ചതായാണ് പരാതിയില്‍ പറയുന്നത്. എസ്‌ഐ സത്യന്‍, എഎസ്‌ഐ ഫസലുദ്ധീന്‍, മോഹന്‍ദാസ്, ഉണ്ണികൃഷ്ണന്‍,  അബ്ദുള്‍ റഷീദ്, സനല്‍, ഷാജഹാന്‍, ജോണ്‍സണ്‍, ഷമീര്‍ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day