|    Dec 11 Sun, 2016 5:19 pm
FLASH NEWS

വിമുക്തഭടന്റെ ആത്മഹത്യ: കേസ് ക്രൈംബ്രാഞ്ചിന്

Published : 4th November 2016 | Posted By: SMR

ന്യൂഡല്‍ഹി: വിമുക്തഭടന്‍ രാംകിഷന്‍ ഗ്രെവാളിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസ് ഡല്‍ഹി പോലിസിന്റെ ക്രൈംബ്രാഞ്ചിന് കൈമാറി. സ്‌പെഷ്യല്‍ പോലിസ് കമ്മീഷണര്‍ (ക്രൈം) താജ് ഹസന്‍ അറിയിച്ചതാണ് ഇക്കാര്യം. ന്യൂഡല്‍ഹി ജില്ലാ പോലിസിന് തിരക്കിട്ട ക്രമസമാധാന ജോലിയുള്ളതിനാലാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയതെന്ന് അദ്ദേഹം പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക