|    Dec 6 Tue, 2016 8:21 am
FLASH NEWS

വാഹന പരിശോധനയ്ക്കിടെ കഞ്ചാവ് പിടികൂടി

Published : 12th November 2016 | Posted By: SMR

കൊല്ലങ്കോട്: ഗോവിന്ദാപുരം എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വാഹന പരിശോധനക്കിടെ 2.5 കിലോ കഞ്ചാവ് പിടികൂടി. ഇന്നലെ രാവിലെ പതിനൊന്നരയോട് നടത്തിയ വാഹന പരിശോധനയില്‍ തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ടില്‍ എറണാകുളത്തേക്ക് കടത്താന്‍ ശ്രമിച്ച എറണാകുളം പാലാരിവട്ടം സ്വദേശി രാജേഷ് ചന്ദ്രന്‍ (37) നിന്നുമാണ് 2.5 കിലോ കഞ്ചാവ് എക്‌സൈസ് സംഘം പിടികൂയടിയത്. തുടര്‍ച്ചയായി മൂന്ന് ദിവങ്ങളിലായി എക്‌സൈസ് നടത്തിയ വാഹന പരിശോധനയില്‍ നാലിന് 1.75 കിലോ കഞ്ചാവും അഞ്ചിന് 85 പവന്‍ സ്വര്‍ണ്ണവും ഇന്നലെ 2.5 കിലോ കഞ്ചാവും പിടികൂടിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day