|    Dec 4 Sun, 2016 9:46 pm
FLASH NEWS

വാഹനാപകടത്തില്‍ മരിച്ച യുവാവിന്റെ ആശ്രിതര്‍ക്ക് 25.48 ലക്ഷം രൂപ നല്‍കാന്‍ വിധി

Published : 26th October 2016 | Posted By: SMR

കാസര്‍കോട്: വാഹനാപകടത്തില്‍ മരിച്ച യുവാവിന്റെ ആശ്രിതര്‍ക്ക് 25.48 ലക്ഷം രൂപ നല്‍കാന്‍ കോടതി വിധിച്ചു. കാറഡുക്ക അരയിങ്കല്‍ ഹൗസിലെ ടി പ്രമോദി(24)ന്റെ കുടുംബത്തിനാണ് നഷ്ടപരിഹാരം നല്‍കാന്‍ എംഎസിടി കോടതി വിധിച്ചത്. ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കാസര്‍കോട് ശാഖയാണ് നഷ്ടപരിഹാര തുക നല്‍കേണ്ടത്. 2015 ജനുവരി എട്ടിന് മുള്ളേരിയ എരിഞ്ചേരിയില്‍ വച്ച് പ്രമോദ് സ്‌കൂട്ടറില്‍ സഞ്ചരിക്കുമ്പോള്‍ ടിപ്പര്‍ ലോറിയിടിച്ച് മരിച്ച കേസിലാണ് വിധി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 2 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day