|    Dec 10 Sat, 2016 10:02 pm

വാഗയില്‍ ദിപാവലിക്ക് മധുരം കൈമാറിയില്ല

Published : 31st October 2016 | Posted By: SMR

അമൃത്‌സര്‍: അട്ടാരി-വാഗ അതിര്‍ത്തിയില്‍ ഇത്തവണ ദീപാവലിക്ക് ബിഎസ്എഫ്, പാകിസ്താന്‍ സൈനികര്‍ക്ക് മധുരം കൈമാറിയില്ല. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് മധുരം കൈമാറുന്നത് ഉപേക്ഷിച്ചത്. ദീപാവലി, ഈദുല്‍ഫിത്വ്ര്‍ തുടങ്ങിയ ദേശീയോല്‍സവങ്ങള്‍ക്ക് ഇന്തോ-പാക് ഭടന്‍മാര്‍ പരസ്പരം മധുരവും സമ്മാനങ്ങളും കൈമാറാറുണ്ട്. സ്വാതന്ത്ര്യദിനത്തിനും അതുണ്ടാവാറുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക