|    Dec 6 Tue, 2016 2:07 am
FLASH NEWS

വധശിക്ഷയ്ക്കു സ്റ്റേ

Published : 4th November 2016 | Posted By: SMR

ന്യൂഡല്‍ഹി: സഹോദരനെയും മൂന്ന് കുട്ടികളടക്കം അദ്ദേഹത്തിന്റെ എട്ട് കുടുംബാംഗങ്ങളെയും കൊലപ്പെടുത്തിയ കേസില്‍ രണ്ടു പേരുടെ വധശിക്ഷ സുപ്രിംകോടതി സ്‌റ്റേ ചെയ്തു. 2007ല്‍ ജാര്‍ഖണ്ഡിലാണ് കൂട്ടക്കൊല നടന്നത്. മോഫില്‍ഖാന്‍, മുബാറക് ഖാന്‍ എന്നിവരുടെ വധശിക്ഷയാണ് ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂറിന്റെ ബെഞ്ച് സ്റ്റേ ചെയ്തത്. 2014ല്‍ സുപ്രിംകോടതി വധശിക്ഷ ശരിവച്ചിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day