|    Dec 11 Sun, 2016 5:24 pm
FLASH NEWS

ലോറിയും കാറും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക്

Published : 19th November 2016 | Posted By: SMR

പത്തനാപുരം : കണ്ടയ്‌നര്‍ ലോറിയും കാറും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്കേറ്റു. പത്തനാപുരം  പുനലൂര്‍ പാതയില്‍ വാഴത്തോപ്പ് ജങ്ഷന് സമീപത്തായിരുന്നു അപകടം.  കാര്‍ ഓടിച്ചിരുന്ന പിടവൂര്‍ പുല്ലാഞ്ഞിക്കാട്ടില്‍ വീട്ടില്‍ അലക്‌സാണ്ടറി (63)നാണ്  പരിക്കേറ്റത് .വ്യാഴാഴ്ച രാത്രിയിലാണ് അപകടം. പത്തനാപുരത്ത് നിന്നും പുനലൂരിലേക്ക്  വന്ന ലോറിയും എതിരെ വന്ന കാറുമാണ്  കൂട്ടിയിടിച്ചത്.പരിക്കേറ്റ അലക്‌സാണ്ടര്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികില്‍യിലാണ്. പുനലൂര്‍ പോലിസ് കേസെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക