|    Oct 24 Mon, 2016 2:05 am
FLASH NEWS
Home   >  Sports  >  Tennis  >  

ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പ്; സെയ്‌ന നെഹ്‌വാളിന് വെള്ളി

Published : 18th August 2015 | Posted By: admin
India's Saina Nehwal plays against China's Yihan Wang during their womens singles badminton semifinals match during the London 2012 Olympic Games at the Wembley Arena August 3, 2012. REUTERS/Bazuki Muhammad (BRITAIN  - Tags: SPORT BADMINTON SPORT OLYMPICS)

India’s Saina Nehwal plays against China’s Yihan Wang during their womens singles badminton semifinals match during the London 2012 Olympic Games at the Wembley Arena August 3, 2012. REUTERS/Bazuki Muhammad (BRITAIN – Tags: SPORT BADMINTON SPORT OLYMPICS)

ജക്കാര്‍ത്ത: ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സെയ്‌ന നെഹ്‌വാള്‍ വെള്ളി മെഡല്‍ നേടി ചരിത്രംകുറിച്ചു. ഇന്നലെ നടന്ന ഫൈനലില്‍ ലോക ഒന്നാംനമ്പര്‍ സ്പാനിഷ് താരം കരോലിന മാരിനോടാണ് സെയ്‌ന അടിയറവു പറഞ്ഞത്. സ്‌കോര്‍: 16-12, 19-21.
ലോക ബാഡ്മിന്റണില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യക്കാരിയാണു സെയ്‌ന. 1977ല്‍ ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പ് ആരംഭിച്ചശേഷം വെള്ളി നേടുന്ന ആദ്യ ഇന്ത്യന്‍താരം കൂടിയാണ് അവര്‍. ഫൈനലിന്റെ തുടക്കത്തില്‍ സെയ്‌ന മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും സ്പാനിഷ് താരം കരോലിന പിന്നീട് മല്‍സരം വരുതിയിലാക്കുകയായിരുന്നു. നേരത്തേ ക്വാര്‍ട്ടറില്‍ മുന്‍ ഒന്നാംനമ്പര്‍ താരം വാങ് യിഹാനെ തോല്‍പ്പിച്ചാണ് സെയ്‌ന ഫൈനലിലെത്തിയത്.
1983ല്‍ പ്രകാശ് പദുകോണിനു കിട്ടിയ വെങ്കലമാണ് ലോക ബാഡ്മിന്റണില്‍ ഇന്ത്യക്ക് ലഭിച്ച ആദ്യ മെഡല്‍. 2011ല്‍ വനിതാ ഡബിള്‍സില്‍ ഇന്ത്യയുടെ ജ്വാല ഗുട്ടയും അശ്വിനി പൊന്നപ്പയും വെങ്കലം നേടിയിരുന്നു.

 

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 74 times, 1 visits today)
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


thejas-ad
Other Galleries
സന്നദ്ധ പ്രവര്‍ത്തരെ തിരഞ്ഞെടുക്കുന്നു
ദേശീയ ഭക്ഷ്യഭദ്രതാനിയമം നവംബര്‍ ഒന്ന് മുതല്‍: മന്ത്രി
ഫാക്ട് ജിപ്‌സം അഴിമതി: എഫ്എസിടി ഉദ്യോഗസ്ഥരുടെ വീടുകളില്‍ സിബിഐ പരിശോധന
പി ജയരാജന്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ഉപദേശക സമിതിയംഗം
ശശികലക്കെതിരേ പോലിസ് കേസെടുക്കാത്തത് വിവാദത്തില്‍
നഷ്ടപ്പെട്ട ജനപിന്തുണ കോണ്‍ഗ്രസ് തിരിച്ചുപിടിക്കണം: ആന്റണി
കട്ജുവിനെ സന്ദര്‍ശിച്ചത് വ്യക്തിപരം: ബി സന്ധ്യ
ആഭ്യന്തരവകുപ്പ് കടുത്ത പ്രതിസന്ധിയില്‍: സുധീരന്‍
ഫോണ്‍ ചോര്‍ത്തല്‍ സിപിഎം ഇരട്ടത്താപ്പിന്റെ ഉദാഹരണം: ബിജെപി
നിഷാമിന്റെ ഫോണ്‍വിളി; മൂന്ന് പോലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
എസ്എന്‍ഡിപി യോഗം ആരുടെയും വാലും ചൂലുമല്ല: വെള്ളാപ്പള്ളി
പുന്നപ്ര വയലാര്‍ സമരം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം’
കള്ളപ്പണവേട്ട ശക്തമാക്കുന്നു
സംഘപരിവാര നുണ പൊളിഞ്ഞു; ആര്‍എസ്എസ് നേതാവിന്റെ വധത്തിന് പിന്നില്‍ വ്യക്തിവൈരാഗ്യം
അതിര്‍ത്തിയില്‍ ഏത് ഭീഷണിയും നേരിടാന്‍ തയ്യാര്‍: ബിഎസ്എഫ്
രാഹുല്‍ നേതൃത്വം ഏറ്റെടുക്കേണ്ട സമയമായി: നാരായണസ്വാമി
രാജീവ് ഗാന്ധി വധം: മോചനം ആവശ്യപ്പെട്ട് നളിനി വനിതാ കമ്മീഷനെ സമീപിച്ചു
സിന്ധു തടത്തില്‍ നാല് ജലസേചന പദ്ധതികള്‍