|    Dec 8 Thu, 2016 5:35 am
FLASH NEWS

ലുഫ്താന്‍സ സമരം: ലക്ഷം യാത്രക്കാരെ ബാധിച്ചു

Published : 26th November 2016 | Posted By: SMR

ബെര്‍ലിന്‍: ജര്‍മനിയിലെ ലുഫ്താന്‍സ എയര്‍ലൈന്‍സ് ജീവനക്കാരുടെ സമരം മൂന്നാം ദിവസത്തില്‍. സമരം ഒരു ലക്ഷത്തോളം യാത്രക്കാരെ ബാധിച്ചു. ഇന്നലെ 830ഓളം വിമാന സര്‍വീസുകളാണ് തടസ്സപ്പെട്ടത്. വേതന വര്‍ധനവ് ആവശ്യപ്പെട്ടാണ് ജീവനക്കാരുടെ സമരം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day