|    Dec 6 Tue, 2016 12:02 am
FLASH NEWS

ലീഗല്‍ മെട്രോളജി പരിശോധന; 14,000 രൂപ പിഴ ഈടാക്കി

Published : 29th October 2016 | Posted By: SMR

പത്തനംതിട്ട: ലീഗല്‍ മെട്രോളജി വകുപ്പ് ജില്ലയിലെ സിനിമാശാലകള്‍, പഴം-പച്ചക്കറി ഹോള്‍സെയില്‍ റീട്ടെയില്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഒമ്പത് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് 14000 രൂപ പിഴ ഈടാക്കി. അസി. കണ്‍ട്രോളര്‍മാരായ എം എസ് ഉമാശങ്കര്‍, ബി എസ് അജിത്കുമാര്‍,  ഇന്‍സ്‌പെക്ടര്‍മാരായ കെ ജി സുരേഷ്‌കുമാര്‍, കെ ജി സുജിത്, സ്മിതാ രാമകൃഷ്ണന്‍, ഇന്‍സ്‌പെക്ടിങ്് അസിസ്റ്റന്റുമാരായ എം ബഷീര്‍, റജി വി ഐസക്, സി ഇ ജോസ് പരിശോധനയ്ക്ക് നേതൃത്വം നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day