|    Dec 10 Sat, 2016 2:43 am
FLASH NEWS

റേഷന്‍ കാര്‍ഡ് പരാതി പരിഹാരം

Published : 6th November 2016 | Posted By: SMR

കല്‍പ്പറ്റ: വൈത്തിരി സപ്ലൈ ഓഫിസില്‍ റേഷന്‍കാര്‍ഡ് സംബന്ധിച്ച് സമര്‍പ്പിച്ചിട്ടുള്ള പരാതികള്‍ തീര്‍പ്പാക്കുന്നതിന് ഓരോ പഞ്ചായത്തുകളിലും കല്‍പ്പറ്റ മുനിസിപ്പാലിറ്റിയിലും പരാതിക്കാരുമായുള്ള കൂടിക്കാഴ്ച നടത്തും. വെങ്ങപ്പള്ളി പഞ്ചായത്തില്‍ 9ന് ക്രമ നമ്പര്‍ 1 മുതല്‍ 50 വരെയുള്ളവര്‍ക്ക് 11 നും 51 മുതല്‍ 100 വരെയുള്ളവര്‍ക്ക്  12 നും വെങ്ങപ്പള്ളി വില്ലേജില്‍ നിന്നു സ്വീകരിച്ച അപേക്ഷകള്‍ 2 മണിക്കും കോട്ടത്തറ പഞ്ചായത്തില്‍ നവംബര്‍ 8ന് ക്രമ നമ്പര്‍ 1 മുതല്‍ 100 വരെയുള്ളവര്‍ക്ക് രാവിലെ 10 നും 101 മുതല്‍ 200 വരെയുള്ളവര്‍ക്ക് 11നും ക്രമ നമ്പര്‍ 201 മുതല്‍ 300 വരെയുള്ളവര്‍ക്ക് 12നും ക്രമ നമ്പര്‍ 301 മുതല്‍ 361 വരെ ഉച്ചയ്ക്ക് 2 നും നടക്കും.  മുട്ടില്‍ പഞ്ചായത്തില്‍ നവംബര്‍ 8ന് 1 മുതല്‍ 100 വരെയുള്ളവര്‍ക്ക് രാവിലെ 11 നും 101 മുതല്‍ 150 വരെയുള്ളവര്‍ക്ക് 12നും ക്രമ നമ്പര്‍ 151 മുതല്‍ 268 വരെയുള്ളവര്‍ക്ക് 2നും നവംബര്‍ 14ന് 269 മുതല്‍ 300 വരെയുള്ളവര്‍ക്ക് 10നും 301  മുതല്‍ 400 വരെയുള്ളവര്‍ക്ക് 11നും 401 മുതല്‍ 520 വരെയുള്ളവര്‍ക്ക് 2നും മേപ്പാടി പഞ്ചായത്തില്‍ നവംബര്‍ 9ന് 1 മുതല്‍ 50 വരെയുള്ളവര്‍ക്ക് 11 നും 51 മുതല്‍ 100 വരെയുള്ളവര്‍ക്ക് 12നും 101 മുതല്‍ 200 വരെയുള്ളവര്‍ക്ക് 2നും നവംബര്‍ 15ന് 201 മുതല്‍ 250 വരെയുള്ളവര്‍ക്ക് 11നും 251 മുതല്‍ 300 വരെയുള്ളവര്‍ക്ക് 12നും 301 മുതല്‍ 400 വരെയുള്ളവര്‍ക്ക് 2നും തരിയോട് പഞ്ചായത്തില്‍ നവംബര്‍ 15ന് പഞ്ചായത്ത് ഓഫിസില്‍ അഞ്ചാം തീയതിവരെ സ്വീകരിക്കുന്ന അപേക്ഷകള്‍ (നവംബര്‍ 3ന് തെളിവെടുപ്പില്‍ ഉള്‍പ്പെടുത്തിയ അപേക്ഷകള്‍ ഒഴികെ).സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ നൂല്‍പ്പുഴ പഞ്ചായത്ത് ഓഫിസിലും വില്ലേജ് ഓഫിസിലും മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് പരാതി സമര്‍പ്പിച്ചവര്‍  രേഖകള്‍ സഹിതം 11 രാവിലെ 10ന് നൂല്‍പ്പുഴ പഞ്ചായത്ത് ഓഫിസില്‍ ഹാജരാവേണ്ടതാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day