|    Dec 3 Sat, 2016 3:49 am
FLASH NEWS

റേഷന്‍ കാര്‍ഡിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ മാര്‍ച്ച്

Published : 1st November 2016 | Posted By: SMR

പത്തനംതിട്ട: എസ്ഡിപിഐ പാറല്‍ ബ്രാഞ്ചിന്റെ ആഭിമുഖ്യത്തില്‍ പാറല്‍ റേഷന്‍ കടയിലേക്ക് മാര്‍ച്ച് നടത്തി. റേഷന്‍ കാര്‍ഡിലെ അപാകത  പരിഹരിക്കുക, ബിപിഎല്‍ ലിസ്റ്റില്‍ നിന്നും പാവപ്പെട്ട ജനങ്ങളെ ഒഴിവാക്കുന്ന നടപടി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ടായിരുന്നു മാര്‍ച്ചും ധര്‍ണയും.ബ്രാഞ്ച് പ്രസിഡന്റ് അന്‍സാരി കൊന്നമ്മൂട് ഉദ്ഘാടനം ചെയ്തു. സാദിഖ് അഹമ്മദ്, റമീസ് റഹിം, യൂസഫ് അലി സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day