|    Dec 11 Sun, 2016 3:48 am

റെയില്‍ ഉപരോധം: അസമില്‍ തീവണ്ടി ഗതാഗതം സ്തംഭിച്ചു

Published : 9th November 2016 | Posted By: SMR

കൊക്രാജര്‍/ഗുവാഹത്തി: അസമിലെ അഞ്ചു ജില്ലകളും പശ്ചിമബംഗാളിലെ ചില പ്രദേശങ്ങളും ഉള്‍പ്പെടുത്തി പ്രത്യേക കമതാപൂര്‍ സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യപ്പെട്ട് കൊച്ച് രാജബാങ്‌സി പ്രവര്‍ത്തകര്‍ റെയില്‍ ഉപരോധിച്ചു. വടക്കു കിഴക്കന്‍ മേഖലയിലെ തീവണ്ടി ഗതാഗതത്തെ ഉപരോധം സാരമായി ബാധിച്ചു. ആള്‍ അസം രാജബോങ്‌സി സ്റ്റുഡന്റ്‌സ് യൂനിയനാണ് 12 മണിക്കൂര്‍ റെയില്‍ ഉപരോധം പ്രഖ്യാപിച്ചത്. പ്രത്യേക സംസ്ഥാനത്തിന് പുറമെ അസമിലെ കൊച്ച് രാജബോങ്‌സി വിഭാഗത്തെ പട്ടികവര്‍ഗത്തില്‍ ഉള്‍പ്പെടുത്തണമെന്നും അവര്‍ ആവശ്യപ്പെടു
ന്നുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക