|    Dec 10 Sat, 2016 10:26 am

റിയാദില്‍ മരിച്ചു

Published : 29th November 2016 | Posted By: SMR

വിദ്യാനഗര്‍: കാസര്‍കോട് വിദ്യാനഗര്‍ കോപ്പയിലെ മൈമൂന മന്‍സിലില്‍ അബൂബക്കര്‍(52) റിയാദില്‍ മരിച്ചു. റിയാദില്‍ ഹൗസ് ഡ്രൈവറായിരുന്ന അദ്ദേഹം ഹൃദയാഘാതംമൂലമാണ് മരിച്ചത്.
ഭാര്യമാര്‍: റാബിയ, ബീവി. മക്കള്‍: റിയാന, റോസിന, റുബീന, മുഹമ്മദ്. മരുമക്കള്‍: സാബിര്‍, റഷീദ്. സഹോദരങ്ങള്‍: ഖദീജ, കരീം, അബ്ദുന്നാസര്‍, അബ്ദുല്‍ ഖാദര്‍, നഫീസ, പരേതനായ അബ്ദുര്‍റഹ്മാന്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day