|    Dec 5 Mon, 2016 9:56 am
FLASH NEWS

റിയാദില്‍ മരിച്ചു

Published : 24th November 2016 | Posted By: SMR

ചെറുമുക്ക്: പരേതനായ കുള്ളത്ത് അലവിക്കുട്ടി ഹാജിയുടെ മകന്‍ മൊയ്തിന്‍കുട്ടി (60) റിയാദില്‍ മരിച്ചു. 40 വര്‍ഷമായി റിയാദ് കേരളാ മാര്‍ക്കറ്റില്‍ ബൂഫിയ നടത്തിവരികയായിരുന്നു.
ഭാര്യ: ഖദീജ. മക്കള്‍: അബ്ദുര്‍റഹ്മാന്‍, അബ്ദുല്‍ റഷീദ്, നിഷാം, ഫൗസിയ. മരുമക്കള്‍: സുബൈദ, ഷറഫുദ്ദീന്‍ (പരപ്പനങ്ങാടി). സഹോദരങ്ങള്‍: മുഹമ്മദാലി, മഖ്ബുല്‍, സാഹിദ, സൗദാബി, സഫിയ, വാഹിദ. ഇന്ന് റിയാദില്‍ ഖബറടക്കുമെന്ന് ബന്ധുകള്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day