|    Dec 4 Sun, 2016 11:32 am

റവന്യൂ ക്രമക്കേട്: വിജിലന്‍സ് അന്വേഷിക്കും

Published : 21st October 2016 | Posted By: SMR

തിരുവനന്തപുരം: തിരുവല്ലം സബ്‌രജിസ്ട്രാര്‍ ഓഫിസിലെ റവന്യൂ ക്രമക്കേട് സംബന്ധിച്ചു വിജിലന്‍സ് അന്വേഷണം നടത്തുമെന്ന് മന്ത്രി ജി സുധാകരന്‍ അറിയിച്ചു. ഇതുസംബന്ധിച്ച് വകുപ്പുതല അന്വേഷണം നടത്തി റിപോര്‍ട്ട് നല്‍കാന്‍ തിരുവനന്തപുരം ജില്ലാ രജിസ്ട്രാറോടും സംസ്ഥാന—ത്തെ എല്ലാ ജില്ലകളിലും പരിശോധന നടത്തി ഇത്തരം ക്രമക്കേട് നടന്നിട്ടുണ്ടോയെന്ന് റിപോര്‍ട്ട് ചെയ്യാന്‍ എല്ലാ ജില്ലാ രജിസ്ട്രാര്‍മാരോടും ആവശ്യ—പ്പെട്ടിട്ടു—ണ്ടെന്നും മന്ത്രി പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day