|    Dec 7 Wed, 2016 2:07 pm
FLASH NEWS

റയലുമായി ബേല്‍ കരാര്‍ പുതുക്കുന്നു

Published : 1st November 2016 | Posted By: SMR

മാഡ്രിഡ്: സൂപ്പര്‍താരം ഗരെത് ബേല്‍  റയല്‍ മാഡ്രിഡുമായുള്ള കരാര്‍ പുതുക്കുന്നതായി റിപോര്‍ട്ടുകള്‍. 2022 വരെ ടീമില്‍ തുടരാനുള്ള സമ്മതം താരം ന ല്‍കിയെന്നാണ് സ്പാനിഷ് മാധ്യമങ്ങള്‍ റിപോര്‍ട്ടു ചെയ്തത്.
27കാരനായ ബേല്‍ ടോട്ടനത്തില്‍ നിന്നാണ് റയലിലേക്ക് ചേക്കേറിയത്. 2019 വരെയാണ് നിലവില്‍ റയലുമായി ബേലിന് കരാറുള്ളത്. റയലിനുവേണ്ടി 90 മല്‍സരങ്ങളില്‍ ബൂട്ടണിഞ്ഞ താരം 50 ഗോളുകളും സ്വന്തമാക്കിയിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day