|    Dec 3 Sat, 2016 10:07 am
FLASH NEWS

റബര്‍ ഉല്‍പാദന ചെലവിനെപ്പറ്റി പഠനം നടത്തിയിട്ടില്ലെന്ന് കേന്ദ്രം

Published : 23rd November 2016 | Posted By: SMR

ന്യൂഡല്‍ഹി: റബര്‍ ഉല്‍പാദന ചെലവിനെപ്പറ്റി ഇതുവരെയും യാതൊരുവിധ പഠനങ്ങളും നടന്നിട്ടില്ലെന്ന് കേന്ദ്ര വാണിജ്യ മന്ത്രി നിര്‍മലാ സീതാരാമന്‍ പാര്‍ലമെന്റില്‍ അറിയിച്ചു. ലോക്‌സഭയില്‍ അഡ്വ. ജോയ്‌സ് ജോര്‍ജ് എംപി ഉന്നയിച്ച ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കൂടാതെ റബറിന് താങ്ങുവില ഏര്‍പ്പെടുത്തുവാനും ഉദ്ദേശ്യമില്ല എന്നും മന്ത്രി അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day