|    Dec 4 Sun, 2016 9:46 pm
FLASH NEWS

രാഹുല്‍ ഗാന്ധിയെ വീണ്ടും പോലിസ് തടഞ്ഞു സര്‍ക്കാര്‍ മാപ്പു പറയാതെ സ്ഥലം വിടില്ലെന്ന് രാഹുല്‍

Published : 3rd November 2016 | Posted By: Navas Ali kn

rahul

ഒരു റാങ്ക് ഒരു പെന്‍ഷന്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ആത്മഹത്യ ചെയ്ത സൈനികന്റെ കുടുംബാംഗങ്ങളെ കാണാന്‍ പോയ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയെ വീണ്ടും പോലിസ് തടഞ്ഞു. കുടുംബാംഗങ്ങളോ കാണാന്‍ പോകവെ ജന്ദര്‍മന്ദറില്‍ വെച്ചാണ് പോലിസ് അദ്ദേഹത്തെ തടഞ്ഞത്. സംഭവത്തില്‍ സൈനികന്റെ കുടുംബത്തോട് കേന്ദ്ര സര്‍ക്കാര്‍ മാപ്പു പറയാതെ സ്ഥലം വിടില്ലെന്ന് അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച്ച രാത്രി ഏഴരയോടെയാണ് സംഭവം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 109 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day