|    Dec 4 Sun, 2016 11:38 am

രാജഗോപാലിന് തലക്കു സുഖമില്ലെന്ന് മന്ത്രി മണി

Published : 23rd November 2016 | Posted By: Navas Ali kn

mani

കറന്‍സി പിന്‍വലിക്കലിനെ അനുകൂലിച്ച നടന്‍ മോഹന്‍ലാലിനെയും ബിജെപി നേതാവ് ഒ രാജഗോപാലിനെയും വിമര്‍ശിച്ച് എം എം മണി. മന്ത്രിയായി സ്ഥനമേറ്റ മണിക്ക് ഏലപ്പാറയില്‍ നല്‍കിയ സ്വീകരണത്തിലാണ് അദ്ദേഹം ഇരുവരെയും വിമര്‍ശിച്ചത്. പ്രായത്തിന്റെ പ്രശ്‌നമാണ് രാജഗോപാലിന്. അദ്ദേഹത്തെ വിജയിപ്പിച്ചത് കേരളീയ ജനതക്കു പറ്റിയ വിഢിത്തമാണെന്നും എം എം മണി പറഞ്ഞു. മോഹന്‍ലാലിന്റെ കൈയില്‍ നിറയെ കള്ളപ്പണമുണ്ട്. കള്ളപ്പണം മറക്കാന്‍ വേണ്ടിയാണ് ലാല്‍ നരേന്ദ്രമോദിയെ അനുകൂലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 412 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day