|    Dec 5 Mon, 2016 8:02 pm
FLASH NEWS

രണ്ടു കുട്ടികള്‍ മുങ്ങിമരിച്ചു

Published : 28th November 2016 | Posted By: G.A.G

കാസര്‍ഗോഡ്: പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികള്‍ മുങ്ങിമരിച്ചു. നെല്ലിക്കല്‍ സ്വദേശി ഹാഷിം(12), കിന്നിംഗാര്‍ സ്വദേശി അബ്ദുള്‍ അസീസ്(16) എന്നിവരാണ് മരിച്ചത്. ബാവിക്കര പയസ്വനി പുഴയില്‍ കുളിക്കുന്നതിനിടെയാണ് അപകടം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 127 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day