|    Dec 3 Sat, 2016 11:07 pm
FLASH NEWS

രഞ്ജി: കേരളത്തിന് വീണ്ടും സമനില

Published : 31st October 2016 | Posted By: SMR

ജംഷഡ്പൂര്‍: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിലെ കേരള-ഛത്തീസ്ഗഡ് മല്‍സരം സമനിലയില്‍ അവസാനിച്ചു. ഛത്തീസ്ഗഡ് രണ്ടാമിന്നിങ്‌സില്‍ ആറ് വിക്കറ്റുകള്‍ നഷ്ടത്തില്‍ 249 റണ്‍സെടുത്തുനില്‍ക്കെ ഇരു ക്യാപ്റ്റന്‍മാരും സമനിലയ്ക്ക് സമ്മതിക്കുകയായിരുന്നു. രണ്ടാമിന്നിങ്‌സില്‍ കേരളം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 307 റണ്‍സെടുത്തിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day