|    Dec 4 Sun, 2016 1:14 am
FLASH NEWS

യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചെന്ന് കേസ്

Published : 23rd November 2016 | Posted By: SMR

ബന്തിയോട്: യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചുവന്ന പരാതിയില്‍ കുമ്പള പോലിസ് കേസെടുത്തു. ഷിറിയയിലെ അബൂബക്കര്‍ സിദ്ദിഖിനാണ് വെട്ടേറ്റത്. സംഭവത്തില്‍ ഷിറിയയിലെ മുസ്തഫക്കെതിരെയാണ് കേസ്. ശനിയാഴ്ച രാവിലെ കടയിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ പോകുമ്പോള്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചുവന്നാണ്് പരാതി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day