|    Dec 7 Wed, 2016 5:58 pm
FLASH NEWS

യുഡിഎഫ് നിവേദനം ഗവര്‍ണര്‍ കേന്ദ്രത്തിന് കൈമാറി

Published : 30th November 2016 | Posted By: SMR

തിരുവനന്തപുരം: 500, 1000 നോട്ട് പിന്‍വലിച്ചത് കാരണം കേരളത്തില്‍ പൊതുവെയും വിശേഷിച്ച് സഹകരണ മേഖലയിലുണ്ടായ സ്ഥിതിവിശേഷത്തെക്കുറിച്ച് യുഡിഎഫ് പ്രതിനിധിസംഘം സമര്‍പ്പിച്ച നിവേദനം ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം കേന്ദ്ര ധനമന്ത്രിയുടെ പരിഗണനയ്ക്കായി കൈമാറി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day