|    Dec 9 Fri, 2016 1:09 pm

മോദിയെ പരിഹസിച്ച് സാമൂഹിക മാധ്യമങ്ങള്‍

Published : 11th November 2016 | Posted By: Navas Ali kn

tr3

500, 1000 രൂപയുടെ കറന്‍സി പിന്‍വലിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തീരുമാനത്തെ പരിഹസിച്ച് സാമൂഹിക മാധ്യമങ്ങളില്‍ ട്രോളുകളുടെ കുത്തൊഴുക്ക്. രാജ്യത്തെ പ്രധാനമന്ത്രിയെ പരിഹസിച്ച് ആദ്യമായാണ് ഇത്രയധികം വിമര്‍ശനങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത്.

troll

പഞ്ചാബി ഹൗസ് സിനിമയില്‍ സഹായികളെ ജാമ്യത്തില്‍ നിര്‍ത്തി മുങ്ങുന്ന കൊച്ചിന്‍ ഹനീഫയുടെ കഥാപാത്രമായാണ് ചിലര്‍ മോദിയെ പരിഹസിച്ചത്. ഏറ്റവുമധികം പേര്‍ അഛന് വിളിക്കുന്ന ദിവസമാണോ അഛാദിന്‍ എന്ന് സംശയിക്കുന്നവരും ട്രോളിലുണ്ട്.

 

സ്വിസ്സ് ബാങ്കിലെ കള്ളപണക്കാരെ പിടിച്ചാല്‍ കള്ളപ്പണം ഇല്ലാതെയാക്കാമെന്നും ധൈര്യമുണ്ടോ എന്നുമുള്ള കെജ്രിവാളിന്റെ പ്രസ്താവനക്ക് കുമ്മട്ടിപ്പാടം സിനിമയിലെ ബാലന്‍ കൈയ്യടിക്കാന്‍ പറയുന്ന ഡയലോഗ് ചേര്‍ത്തുണ്ടായിക്കിയ ട്രോളും ശ്രദ്ധിക്കപ്പെടുന്നുണ്ട്.

tr-5

 

 

 

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2,318 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day