|    Dec 3 Sat, 2016 3:47 am
FLASH NEWS

മൊണാക്കോയ്ക്ക് ജയം; നാപ്പോളിക്ക് സമനില

Published : 7th November 2016 | Posted By: SMR

പാരിസ്/ റോം: ഫ്രഞ്ച് ലീഗില്‍ മുന്‍ ജേതാക്കളായ മൊണാക്കോ തകര്‍പ്പന്‍ ജയത്തോടെ മുന്നേറിയപ്പോള്‍ ഇറ്റാലിയന്‍ ലീഗില്‍ നാപ്പോളി സമനിലയില്‍ കുരുങ്ങി.
ഫോമിലേക്ക് തിരിച്ചെത്തിയ റഡാമെല്‍ ഫല്‍കാവോയുടെ ഇരട്ടഗോളുകളിലേറി മൊണാക്കോ 6-0നു നാന്‍സിയെ തുരത്തുകയായിരുന്നു.തുടര്‍ച്ചയായി രണ്ടാം മല്‍സരത്തിലാണ് ഫല്‍കാവോ ഇരട്ടഗോള്‍ നേടുന്നത്. അതേസമയം, നാപ്പോളിയെ ലാസിയോയാണ് 1-1നു തളച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day