|    Dec 7 Wed, 2016 11:47 pm
FLASH NEWS

മൈലോട്ടുമൂഴി കനാല്‍ പാലം നിര്‍മാണോദ്ഘാടനം

Published : 23rd November 2016 | Posted By: SMR

കാട്ടാക്കട: ഗ്രാമീണ മേഖലയിലെ റോഡുകളുടെ നവീകരണത്തോടൊപ്പം അടുത്ത നാലുവര്‍ഷത്തേക്ക് പരിപാലന ചുമതലയും അതേ കരാറുകാരന് നല്‍കുന്ന രീതിയിലാകും റോഡ് വികസനമെന്ന് മന്ത്രി ജി സുധാകരന്‍. മൈലോട്ടുമൂഴി കനാല്‍ പാലം നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. അഞ്ചുവര്‍ഷം കൊണ്ട് 50000 കോടി രൂപയുടെ റോഡ് വികസന പദ്ധതികള്‍ നടപ്പാക്കുക്കയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. കെ എസ് ശബരീനാഥന്‍ എംഎല്‍എ അധ്യക്ഷനായി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day