|    Dec 4 Sun, 2016 11:47 pm
FLASH NEWS

മെഡിക്കല്‍ കമ്മീഷന്‍ ബില്ല് പിന്‍വലിക്കണം: കെജിഎംഒഎ

Published : 17th November 2016 | Posted By: SMR

തിരുവനന്തപുരം: വൈദ്യശാസ്ത്രമേഖലയെ തകര്‍ക്കുന്ന എന്‍എംസി (നാഷനല്‍ മെഡിക്കല്‍ കമ്മീഷന്‍-2016)ബില്‍ പിന്‍വലിക്കണമെന്ന് കെജിഎംഒഎ ആവശ്യപ്പെട്ടു. ആധുനിക വൈദ്യവിദ്യാഭ്യാസത്തിന്റെ ഗുണമേന്മയിലും ചികില്‍സാരീതിയിലും വെള്ളം ചേര്‍ത്ത് അശാസ്ത്രീയ ചികില്‍സാരീതികളെ പ്രോല്‍സാഹിപ്പിക്കുന്ന നയം ജനങ്ങള്‍ തിരിച്ചറിയണമെന്നും ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കപ്പെടാനുള്ള അവകാശം നിലനിര്‍ത്താന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സമൂഹത്തിലുണ്ടാകുമെന്നും കെജിഎംഒഎ മുന്നറിയിപ്പ് നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day