|    Dec 11 Sun, 2016 7:20 pm
FLASH NEWS

മുണ്ടൂര്‍ ഗവ.എല്‍പി സ്‌കൂള്‍ ശതാബ്ദി ആഘോഷം വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും

Published : 4th November 2016 | Posted By: SMR

പാലക്കാട് :മുണ്ടൂര്‍ ഗവ.എല്‍പി സ്‌കൂളിന്റെ ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന             ശതാബ്ദി ആഘോഷം സംസ്ഥാന ഭരണപരിഷ്‌കാര  കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍  ഉദ്ഘാടനം ചെയ്യും. നവംബര്‍ അഞ്ച് വൈകിട്ട് മൂന്നിന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം പി ബിന്ദു അധ്യക്ഷയാവും.സമ്മേളനങ്ങള്‍,സെമിനാറുകള്‍,നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവ ആഘോഷത്തിന്റെ ‘ഭാഗമായി നടക്കും. ശതാബ്ദി വിളംബര ഘോഷയാത്ര 2.30ന് വിദ്യാലയ പരിസരത്തുനിന്ന് ആരംഭിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക