|    Dec 6 Tue, 2016 11:26 pm
FLASH NEWS

മീഡിയാ റൂം ഉടന്‍ തുറക്കില്ലെന്ന് ഹൈകോടതി

Published : 7th November 2016 | Posted By: mi.ptk

Kerala-High-Court

ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരുമായുള്ള  തര്‍ക്കം നിലനില്‍ക്കെ മീഡിയാ റൂം തുറക്കുന്നതില്‍ സുപ്രീംകോടതിയില്‍ നിലപാടറിയിച്ച്  ഹൈകോടതി . മീഡിയാ റൂം ഉടന്‍ തുറക്കാനാകില്ലെന്ന് ഹൈകോടതി സുപ്രീംകോടതിയെ അറിയിച്ചു. ഇപ്പോള്‍ മീഡിയാ റൂം തുറന്നാല്‍ അത് പ്രശ്‌നങ്ങള്‍ രൂക്ഷമാക്കുമെന്നും ഈ മാസം 21 നു ഉചിതമായ തീരുമാനമെടുക്കുമെന്നുമാണ് ഹൈക്കോടതി അറിയിച്ചിരിക്കുന്നത്.
അതേസമയം പ്രശ്‌നത്തില്‍ തീരുമാനമെടുക്കുന്നത് നീളുകയാണെന്ന് കപില്‍ സിബല്‍ കുറ്റപ്പെടുത്തി. എന്തിനാണിത്ര കാലതാമസമെന്നും അദ്ദേഹം ചോദിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 32 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day