|    Dec 11 Sun, 2016 12:01 am

മാളത്തും പാറ കുടുംബങ്ങളുടെ സമരം: മന്ത്രി എ കെ ബാലന്‍ കേന്ദ്ര മന്ത്രിക്ക് കത്തയച്ചു

Published : 1st December 2016 | Posted By: SMR

പെരിയ: 19 ദിവസമായി കേന്ദ്ര സര്‍വകലാശാലയ്ക്ക് മുന്നില്‍ മാളത്തുംപാറ കുടുംബങ്ങള്‍ നടത്തുന്ന സമരത്തിന് പരിഹാരം കാണമെന്നാവശ്യപ്പെട്ട് സംസ്ഥാന പട്ടികജാതി-പട്ടിക വര്‍ഗ വികസന മന്ത്രി കേന്ദ്ര മാനവവിഭവശേഷി മന്ത്രിക്ക് കത്തയച്ചു. കേന്ദ്ര സര്‍വകലാശാലയ്ക്ക് ഭൂമി നല്‍കിയപ്പോള്‍ സര്‍വകലാശാല ജോലി നല്‍കുമെന്ന ഉറപ്പ് പാലിക്കണമെന്നാവശ്യപ്പെട്ടാണ് കുടുംബങ്ങള്‍ നിരാഹാര സമരം നടത്തുന്നത്. വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കെ കുഞ്ഞിരാമന്‍ എംഎല്‍എ കഴിഞ്ഞ ദിവസം മന്ത്രി എ കെ ബാലന് നിവേദനം നല്‍കിയിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക