മാണിക്കെതിരേ കോണ്‍ഗ്രസ്സും സിപിഎമ്മും
BY shinila shins4 May 2017 5:47 AM GMT
X
shinila shins4 May 2017 5:47 AM GMT
തിരുവനന്തപുരം: സിപിഎം പിന്തുണ തേടിയ കേരള കോണ്‍ഗ്രസ്സിനെതിരേ (എം) രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണവും സിപിഐ മുഖപത്രമായ ജനയുഗവും രംഗത്ത്. മാണി ഗ്രൂപ്പിന്റെ നീക്കം രാഷ്ട്രീയ അധാര്മികതയാണെന്നാണ് ജനയുഗം കുറ്റപ്പെടുത്തിയത്. മാണിയുടെ യാത്ര കനാനിലേക്കോ നരകത്തിലേക്കോ ആണെന്ന് വിലയിരുത്തിയ വീക്ഷണം നീക്കം രാഷ്ട്രീയ സദാചാരത്തിനു വിരുദ്ധമാണെന്നും ആരോപിച്ചു. അധികാരമില്ലാതെ ജീവിക്കാന്‍ സാധിക്കില്ലെന്ന കാരണത്താലാണ് കോണ്‍ഗ്രസ്സ് വിട്ട് സിപിഎമ്മുമായി സഖ്യം ചേരാന്‍ മാണി തീരുമാനിച്ചതെന്നും വീക്ഷണം പറയുന്നു.
[relatd]
Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT