|    Dec 11 Sun, 2016 1:29 pm
FLASH NEWS

മഹേല ജയവര്‍ധന മുംബൈ കോച്ച്

Published : 19th November 2016 | Posted By: SMR

മുംബൈ: ഐപിഎല്‍ സൂപ്പര്‍ ടീമായ മുംബൈ ഇന്ത്യന്‍സിന്റെ പരിശീലകനായി മുന്‍ ശ്രീലങ്കന്‍ താരം മഹേല ജയവര്‍ധനയെ നിയമിച്ചു. നിലവിലെ കോച്ച് റിക്കി പോണ്ടിങ് സ്ഥാനം ഒഴിഞ്ഞതിനെത്തുടര്‍ന്നാണ് ജയവര്‍ധനയെ മുഖ്യ പരിശീലകനായി നിയമിച്ചത്.
ഏകദിനത്തിലും ടെസ്റ്റിലും ട്വന്റിയിലും എല്ലാം മികച്ച പ്രകടനം പുറത്തെടുത്ത ജയവര്‍ധനയുടെ സാന്നിധ്യം മുംബൈയ്ക്ക് കരുത്താകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുംബൈ ടീം ഉടമ മുകേഷ് അമ്പാനി പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക